chellamma-98

പെരുമ്പുഴ: മുണ്ടയ്ക്കൽ പ്രസന്ന ഭവനത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ചെല്ലമ്മ അമ്മ (98) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രത്നമ്മ അമ്മ, ചന്ദ്രമതി അമ്മ, ഹൈമാവതി അമ്മ, ഇന്ദിരാഭായി അമ്മ, ലതാകുമാരി, വസന്തകുമാരി, പ്രസന്നകുമാരി. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള, മധുസൂദനൻ പിള്ള, പരേതരായ ഗോപാലകൃഷ്ണ പിള്ള, ശശിധരൻപിള്ള, വിക്രമൻ പിള്ള. സഞ്ചയനം 18ന് രാവിലെ 7ന്.