കല്ലുവാതുക്കൽ: ചിറക്കര ഇടവട്ടം വിനു വിലാസത്തിൽ രാജേന്ദ്രൻ ആചാരി (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സുലോചന. മക്കൾ: ഷിനോജ്, മനോജ്, വിനോജ്. മരുമക്കൾ: രേഷ്മ, ഗോപിക, ശാലിനി.