saradamma-95

എഴുകോൺ: കല്ലുംപുറം വിളയിൽ കിഴക്കതിൽ (താഴ്‌വാരം) ഗോപാലന്റെ (റിട്ട. സൈനികൻ) ഭാര്യ കെ. ശാരദാമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജയകുമാരി (റിട്ട. അദ്ധ്യാപിക), യോഗരാജ് (കേരള യൂണിവേഴ്സിറ്റി), അജയകുമാർ (റിട്ട. ഉദ്യോഗസ്ഥൻ, കാർഷിക സർവകലാശാല), സജീവ് രാജ് (റിട്ട. എസ്.ഐ, കേരള പൊലീസ്), ജീവരാജ് (സുധാ ഏജൻസി, എഴുകോൺ), സത്യരാജ് (റിട്ട. സൂപ്രണ്ട്, ജില്ലാ പഞ്ചായത്ത്, തിരുവനന്തപുരം), പരേതനായ മോഹൻരാജ് (റിട്ട. സെയിൽ ടാക്സ് ഓഫീസർ). മരുമക്കൾ: ജലജ (റിട്ട. അദ്ധ്യാപിക, സുധർമ്മ, ഷീജ (റിട്ട. ക്ഷീര സഹകരണ സംഘം), സിബി, സുരുചി (കേരള ബാങ്ക്, കൊല്ലം), പരേതനായ പൊന്നപ്പൻ (കേരളകൗമുദി), പരേതനായ സ്വർണകുമാരി (റിട്ട. അദ്ധ്യാപിക).