kuttappan-94

തൃക്കരുവ: നടുവിലച്ചേരി മുളയ്ക്കവയലിൽ വളവിൽ വീട്ടിൽ കുട്ടപ്പൻ (കോയിക്കൽ, 94) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ലളിതാംബിക, വിജയകുമാരി, ശ്രീദേവി, ബേജു, അജയകുമാർ, വിജയകുമാർ, അജി. മരുമക്കൾ: ബാബു, വാൾട്ടർ, ബാബു, ഗിരിജ, സുനിൽ, അജിത, വേണു. സഞ്ചയനം 17ന് രാവിലെ 7ന്.