kuttyamma-87

കുന്നത്തൂർ: തയ്യിൽ കിഴക്കതിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കുട്ടിഅമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ തങ്കപ്പൻ നായർ, പരേതയായ പൊന്നമ്മ, രത്നമ്മ, വാസുദേവൻപിള്ള, ശേഖരൻപിള്ള, മുരളീധരൻപിള്ള, രാധാമണിയമ്മ, തുളസീധരൻപിള്ള. മരുമക്കൾ: ഭായിഅമ്മ, പരേതനായ കൃഷ്ണപിള്ള, ചന്ദ്രബാബു, വാസന്തിഅമ്മ, രത്നമ്മ, മണിയമ്മ, കാർത്തികേയൻ, അനിത. സഞ്ചയനം 19ന് രാവിലെ 8ന്.