ഓച്ചിറ: വലിയകുളങ്ങര വഞ്ചിത്തറ പരാതനായ രാഘവപണിക്കരുടെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: സുരേഷ്ബാബു, അനിൽകുമാർ, അജയഘോഷ്. മരുമക്കൾ: ഉഷാകുമാരി, ശ്രീകല, ദീപ. സഞ്ചയനം 18ന് രാവിലെ 8ന്.