
നെടുമൺകാവ്: വാക്കനാട് ഉളകോട് ആശുപത്രിമുക്ക് പുന്നവിള പുത്തൻവീട്ടിൽ പി.സഹദേവൻ (കുണ്ടറ പേരയം കല്ലുവെട്ടാംകുഴി കുടുംബാംഗം, 76)
നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്യാമള. മക്കൾ: എസ്. സജീവ്, എസ്. സജിത, എസ്. സാജുമോൻ. മരുമക്കൾ: സി. ഗീത, പി. അജി, ആർ. രജിത. സഞ്ചയനം 18ന് രാവിലെ 8ന്.