ഓച്ചിറ: ആലുംപീടിക ആനസ്ഥാനത്ത് (അമ്പാടി) പരേതനായ ശ്രീകുമാറിന്റെ ഭാര്യ ഭാസിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശ്രീജ്യോതി, ശ്രീജിത്ത്. മരുമക്കൾ: മധു, സ്വപ്ന. സഞ്ചയനം 21ന് രാവിലെ 8ന്.