
കൊല്ലം: വാളത്തുംഗൽ ആക്കോലിൽ എസ്.എസ് സദനത്തിൽ പരേതരായ രാഘവന്റെയും പാർവതിയുടെയും മകൻ സുകുമാരൻ (സി.പി.ഐ ആക്കോലിൽ എ ബ്രാഞ്ച് മെമ്പർ, 73) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സജി, സാജൻ, സരിത. മരുമക്കൾ: റെജി, രമ്യ.കെ.ശശി, രാജു. സഞ്ചയനം 18ന് രാവിലെ 8ന്.