
ആയൂർ: കീഴൂട്ട് വീട്ടിൽ കെ.കൃഷ്ണപിള്ള (94) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുമതിക്കുട്ടിഅമ്മ. മക്കൾ: ജയശ്രീ, ജയപ്രകാശ്, ജയകുമാരി, ജ്യോതി. മരുമക്കൾ: ബാലചന്ദ്രൻപിള്ള, ഷീന, കൃഷ്ണകുമാർ, സോമശേഖരൻപിള്ള.