
കൊല്ലം: കൊല്ലം കോർപ്പറേഷൻ ഇരവിപുരം സോണലിലെ റവന്യൂ ഇൻസ്പെക്ടർ കൊല്ലൂർവിള പള്ളിമുക്ക് ശൈഖുനാ നഗർ - 109 എ. ആസാദ് മൻസിലിൽ ആസാദ് (50) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഷീജ. മക്കൾ: അഹമ്മദ് കബീർ, അസ്ഹർ, റിസ്വാൻ.