suraraj-m-s-59

കൊല്ലം: വടക്കേവിള മുള്ളുവിള നമ്പിടി​ശേ​രി വീട്ടിൽ എം.എസ്. സുരരാജ് (റിട്ട. എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസ്, നീരാവിൽ, 59) നിര്യാതനായി. മാതാവ്: മന്ദാകിനി. ഭാര്യ: ലത (മോളി). മക്കൾ: സുനിലാൽ, സ്വാതിലാൽ. മരുമക്കൾ: ശ്രുതി, രോഹിണി. സഞ്ചയനം 18ന് രാവിലെ 7.30ന്. മരണാനന്തര കർമ്മങ്ങൾ 29ന് വൈകിട്ട് 4.30ന്.