തൊടിയൂർ: കല്ലേലിഭാഗം നിഷാ ഭവനത്തിൽ (തോണ്ടലിൽപടീറ്റതിൽ) രഘു (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രുദ്രാണി. മക്കൾ: അമ്പിളി, നിഷ. മരുമക്കൾ: മുരുകൻ, അനി. സഞ്ചയനം 21ന് രാവിലെ 8 ന്.