anilkumar-56

ഓച്ചിറ: സൗദിയിലെ അൽ ഹസയിൽ നിര്യാതനായ ചങ്ങൻകുളങ്ങര പടയനാട്ട് അനിൽ കുമാറിന്റെ (56) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം വൈകിട്ട് 3ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: രമാദേവി (സെന്റ് ഗ്രിഗോറിയസ് സ്കൂൾ, കുതിരപ്പന്തി). മക്കൾ: അനഘ, അരവിന്ദ്. സഞ്ചയനം 21ന് രാവിലെ 8ന്.