കുണ്ടറ: ദുബായിലെ കരാമയിൽ മലയാളി നിര്യാതനായി. കുണ്ടറ പുലിപ്ര ശ്രീശൈലത്തിൽ ആർ. അനിൽകുമാറാണ് (50) മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ശ്രീകല ദേവി. മകൾ: എ.എസ്. അമൃത.