കൊട്ടാരക്കര: മൈലം അനു നിവാസിൽ അരുണിന്റെ ഭാര്യയും ഇഞ്ചക്കാട് ചിറക്കരോട്ട് പരേതരായ ആനന്ദന്റെയും ലീലാമണിയുടെയും മകളുമായ അഖില (27) നിര്യാതയായി. മകൾ: വൈഗ.