vinod-kumar-52

ചവറ: പുതുക്കാട് പ്ലാത്തറ വീട്ടിൽ വിനോദ് കുമാർ (52) നിര്യാതനായി. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൽ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ കമ്മിറ്റി സെക്രട്ടറിയും സി.പി.എം പുതുക്കാട് കിഴക്ക് ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീജ.