 
ചവറ: ചവറ വെസ്റ്റ് ലോക്കൽ സമ്മേളനം ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം സി.പി.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എസ് .ലാലു അദ്ധ്യക്ഷനായി. ജസ്റ്റിൻ ജോൺ , ഡേറിയസ് ഡിക്രൂസ്, കെ.സുകുമാരൻ ,ഡി. സുനിൽകുമാർ , കെ.ബാബു, സോഫിയാ സലാം, ആർ. വൈശാഖ്, മനോജ് പന്തവിള , ഐ.ജയലക്ഷ്മി, എം.പി. ശ്രീകുമാർ , കരിത്തുറ വർഗ്ഗീസ്, അശ്വിൻ കരിലേ ഴ്ത്ത് എന്നിവർ പ്രസംഗിച്ചു.