കരുനാഗപ്പള്ളി: കോഴിക്കോട് വളാലിൽ പുത്തൻ വീട്ടിൽ ഗോപാലകൃഷ്ണന്റെ ഭാര്യ രോഹിണി (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുനിത, സുമ. മരുമക്കൾ: സുരേന്ദ്രൻ, സുഭാഷ്. സഞ്ചയനം 18ന് രാവിലെ 7ന്.