thankamma-philipose-84

അഞ്ചൽ: ഇടമുളയ്ക്കൽ എരമത്തുവീട്ടിൽ പരേതനായ ഇ. ഫിലിപ്പോസിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പോസ് (84) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് പെരിഞ്ഞുള്ളൂർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രേസ് മാത്യു, മോഹൻ ഫിലിപ്പ്, ജയ്സി ജോൺ, ജൻസി മനോജ്. മരുമക്കൾ: പ്രൊഫ. ഡോ. കെ.സി. മാത്യു, കെ. ജോൺ (എൻജിനിയർ), വൈ. മനോജ് (ദുബായ്).