shivadasan-68

ചവറ: നീണ്ടകര പുത്തൻതുറ മിനു മന്ദിരത്തിൽ (തുണ്ടിൽ) ശിവദാസൻ (68) നിര്യാതനായി. ഭാര്യ: കു‌ഞ്ഞുമോൾ. മക്കൾ: മിവദാസ്, മിനുദാസ്. മരുമക്കൾ: സെന്തിൽ കുമാർ, പി. അജീവ്. സഞ്ചയനം 21ന് രാവിലെ 7ന്.