വിലങ്ങറ: മാവിള വീട്ടിൽ ടി. വിത്സൻ (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വിലങ്ങറ സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിനുമോൾ. മക്കൾ: ജാൻവി.ബി. വിത്സൻ, ജനിക.ബി. വിത്സൻ.