വെണ്ടാർ: വേങ്ങയിൽ സുരേഷ് പിള്ള (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വി.ജി. ബിന്ദു. മക്കൾ: ഗ്രീഷ്മപിള്ള, വി.എസ്. ഗീതു.