പന്മന: വടക്കുതലമേക്ക് അഖിൽ ഭവനത്തിൽ സുരേഷിന്റെ (കുഞ്ഞുവാവ) ഭാര്യ നളിനി (53, സി.പി.എം വടക്കുംതലമേക്ക് ബ്രാഞ്ച് അംഗം) നിര്യാതയായി. മക്കൾ: അഖിൽ, അമൽ.