കൊറ്റംകര: നീലകോണം കോടൻവിള മുക്കിൽ സതീശൻ (50) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരിത. മക്കൾ: സ്വാതി, സച്ചു.