കരുനാഗപ്പള്ളി: നീലികുളം കുറ്റിയിൽ കിഴക്കേത്തറ പി. ശ്രീധരൻ (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ശ്രീലത, ശ്രീകുമാർ. മരുമക്കൾ: മണിക്കുട്ടൻ, രാജി. സഞ്ചയനം 18ന് രാവിലെ 7ന്.