dr-keshamachandran-89

കേരളപുരം: നന്ദു ഭവനത്തിൽ എസ്.എസ്.ആർ ഹോസ്പിറ്റൽ ഉടമ ഡോ. ക്ഷേമചന്ദ്രൻ (89) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സരളാദേവി. മക്കൾ: ശ്രീകുമാർ, ഡോ. സന്തോഷ്, ഡോ. സജീവ്, സുനിൽ. മരുമക്കൾ: സൂര്യ ഗോപാൽ, ഡോ. അഞ്ചു സജീവ്, സിൽജ സുനിൽ