salmabheevi-78

അഞ്ചൽ: കരുകോൺ മൂലയിൽ വീട്ടിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ സൽമാ ബീവി (78) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ആരിഫ ബീവി, ഷാഹിദ ബീവി, റംലബീവി, നിസാറുദീൻ, നാസിമുദീൻ, ഷാജഹാൻ, സഫീലബീവി, ഷൈല ബീവി, സലീം മൂലയിൽ (പ്രസിഡന്റ്, ഇസ്ലാമിക് സെന്റർ, കണ്ണംകോട്). മരുമക്കൾ: പരേതനായ അബ്ദുൽ സലാം, ഷാജഹാൻ, അബ്ദുൽ മജീദ്, ഷീജ, ഷാഹിദ, മാഷാ, എ.ഷാക്കിർ, ഫസിലുദീൻ, അസീമബീഗം.