gopalakrishnapilla-86

ചടയമംഗലം: നടുക്കുന്ന് രാജേന്ദ്ര വിലാസത്തിൽ ഗോപാലകൃഷ്ണപിള്ള (86) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: രാജേന്ദ്രൻപിള്ള (എക്സ്. മിലിട്ടറി), നന്ദകുമാർ, ഉഷ, ഗീത. മരുമക്കൾ: ബിനുമോൾ (അദ്ധ്യാപിക), ലത, ബാലചന്ദ്ര കുറുപ്പ്, ശിവാനന്ദൻപിള്ള.