മരുതൂർകുളങ്ങര വടക്ക്: തുണ്ടിൽ വാസുദേവന്റെ ഭാര്യ രമണി (65) നിര്യാതയായി. മക്കൾ: രജിത, രഞ്ജിത്ത്. മരുമകൾ: രമ്യ. സഞ്ചയനം 21ന് രാവിലെ 7.30ന്.