parthasarathi-g-73

നീണ്ടകര: പുത്തൻതുറ വടക്കേതോപ്പിൽ ജി. പാർത്ഥസാരഥി (സി.പി.ഐ നീണ്ടകര മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, 73) നിര്യാതനായി. ഭാര്യ: എസ്.സ്നേഹലത. മക്കൾ: അരുൺ സാരഥി, അജിൻ സാരഥി. മരുമക്കൾ: രേഖ, മനീഷ. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 10ന്.