chellamma-k-81

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ചിത്തിരയിൽ പരേതനായ കെ.എം.വാസുദേവന്റെ (കേരള പൊലീസ്) ഭാര്യ കെ.ചെല്ലമ്മ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, 81) നിര്യാതയായി. മക്കൾ: ശ്രീകല (റിയാസ്), ഉല്ലാസ് (വനം വകുപ്പ്). മരുമക്കൾ: സുരേഷ് കുമാർ, സിമി.