sasidharan-k-70

അഞ്ചൽ: തഴമേൽ ശരണ്യാലയത്തിൽ കെ.ശശിധരൻ (70, റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) നിര്യാതനായി. ഭാര്യ: സുഗന്ധവല്ലി. മക്കൾ: ശാലു, ശരണ്യ. മരുമക്കൾ: ശ്രീലക്ഷ്മി, അരുൺ. സഞ്ചയനം 21ന് രാവിലെ 8ന്.