
ചണ്ണപ്പേട്ട: ഈട്ടിവിള വീട്ടിൽ പരേതനായ ചാക്കോ ഗീവർഗീസിന്റെ ഭാര്യ പൊടിയമ്മ ചാക്കോ (84) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട 3ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്.ഇ. ജേക്കബ് (ഈട്ടിവിള ഏജൻസീസ്, ചണ്ണപ്പേട്ട), റോസമ്മ ബാബു, ജോൺസൺ.ഇ. ചാക്കോ (ദുബായ്). മരുമക്കൾ: ഷൈനി ജോസ് (പ്രിൻസിപ്പൽ, ലൂർദ് മാതാ പബ്ലിക് സ്കൂൾ, മീൻകുളം), പരേതനായ ബാബു ലൂക്കോസ് (തെങ്ങുവിള), ഐവി മിറിയം ജോൺസൺ (ദുബായ്).