കൊല്ലം: കിളികൊല്ലൂർ അജിംഷാദ് മൻസിലിൽ എം. മദാർകുട്ടി (78, റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: അജിംഷാദ് (കൈരളി ടി.വി), ഷെജിംഷാദ്. മരുമക്കൾ: നഫീസു, ഷെറീന.