ramachandran-pilla-83

പ​കൽ​കു​റി: ആ​റ​യിൽ മൂ​ഴി​യിൽ വീ​ട്ടിൽ രാ​മ​ച​ന്ദ്രൻപി​ള്ള (83) നിര്യാതനായി. ഭാ​ര്യ: ഓ​മ​നഅ​മ്മ. മ​ക്കൾ: ഉ​ണ്ണിക്കൃ​ഷ്​ണൻ, രാ​ധാ​കൃ​ഷ്​ണൻ, വി​ജ​യ​കു​മാർ, വി​ജ​യ​മ്മ. മ​രു​മ​ക്കൾ: ല​താ​കു​മാ​രി, ഷീ​ജ, ഷീ​ബ, ശ്രീ​ക​ണ്ഠൻ.