ashokan-73

ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം നീ​ലി​കു​ളം പാ​ല​പ്പ​ള്ളിൽ വീ​ട്ടിൽ വി. അ​ശോ​കൻ (73) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നടത്തി. സ​ഞ്ച​യ​നം നാളെ.