setha-89

കാഞ്ഞാവെളി: ഇടയത്ത് കിഴക്കതിൽ പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ സീത (89) നിര്യാതയായി. മക്കൾ: പരേതയായ ജയലത, ബാബുജി, പരേതയായ ലത, ലൈല, പരേതനായ ഷിബു, ലീന. മരുമക്കൾ: പരേതനായ രവിപണിക്കർ, സുശീല, ബാബു, പരേതനായ രവി, പരേതനായ സദാനന്ദൻ. സഞ്ചയനം 20ന് രാവിലെ 7ന്.