പരവൂർ: കൂനയിൽ മണ്ണുവിള വീട്ടിൽ പുരുഷോത്തമൻപിള്ള (73) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിഅമ്മ. മക്കൾ: ജയകുമാർ, അജയകുമാർ, വിജയകുമാർ. മരുമക്കൾ: മിനിമോൾ, രജിത, ആശ. സഞ്ചയനം 20ന് രാവിലെ 8ന്.