vijayanpilla-n-72

പുത്തൂർ: കരിമ്പിൻപുഴ നാരായണ വിലാസത്തിൽ (തെക്കേ മണമ്പൂർ) എൻ. വിജയൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പി. പത്മാവതിഅമ്മ. മക്കൾ: ദീപുകുമാർ, ദിലീപ് കുമാർ, ദിനേശ് കുമാർ. മരുമക്കൾ: വി.എസ്. വിദ്യ, രമ്യ കൃഷ്ണൻ, പാർവതി മോഹൻ.