
മാടൻനട: ശ്രീനിവാസിൽ പരേതരായ കോച്ചപ്പള്ളിൽ വേലു മുതലാളിയുടെയും ലക്ഷ്മിഅമ്മയുടെയും മകളും പരേതനായ ശ്രീനിവാസന്റെ (റെയിൽവേ) ഭാര്യയുമായ വി. ശങ്കരി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: എസ്. രാജീവ്, എസ്. ലൈല, ഡോ. എസ്. സഞ്ജീവ്, എസ്. ശ്രീദേവി, എസ്. ശ്രീകുമാർ. മരുമക്കൾ: പി. പ്രമീള, കെ.ജി. സുധൻ, ഡോ. ജി. ഉഷാറാണി, എസ്. ശ്രീകുമാർ, വി. ശ്രീകുമാരി.