കൊട്ടാരക്കര: അവണൂർ എരുതുണ്ടിൽ വടക്കതിൽ കെ. ജയകുമാറിന്റെ (അസി. അഗ്രിക്കൾച്ചർ ഓഫീസർ, ഇ.ടി.സി) ഭാര്യ മായ (49) നിര്യാതയായി. മക്കൾ: ജയലക്ഷ്മി, ജഗന്നാഥ്.