
കിഴക്കേകല്ലട: കൊടുവിള മഠത്തിലഴികത്ത് പരേതരായ എം.ജി. ഡാനിയേലിന്റെയും തങ്കമ്മ ഡാനിയേലിന്റെയും മകൻ ജിനു ഡാനിയേൽ (40) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് കൊടുവിള സെന്റ് ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: സണ്ണി, ജോസ്, ജയ, ജിജി, ജിനി, ജിബു.