തിരുവനന്തപുരം: പി.എം.ജി (ഗ്രീൻവാലി അസോസിയേഷൻ, ടി.സി 26/1133) നെടുംപുറത്തിൽ ബെർണാഡ് മസ്‌ക്രീൻ (റിട്ട. റബർ വർക്സ്, 86) നിര്യാതനായി. ഭാര്യ: ട്രീസ ബെർണാഡ്. മക്കൾ: ടിൽഡ അജിത്ത്, ജൂഡിൻ ബെർണാഡ് (എ.ആർ.എൻ, ദുബായ്). മരുമക്കൾ: അജിത്ത് ജോസഫ് കാലിഫ്, ആശ ജോസഫ്.