neseera-beevi-68

പരവൂർ: കലയ്ക്കോട് തുലയിൽ വീട്ടിൽ അബ്ദുൽ സമദിന്റെ (റിട്ട. പി.ഡബ്ല്യു.ഡി) ഭാര്യ നെസീറ ബീവി (68) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: ജീന റാസി, അനീഷ്. മരുമക്കൾ: എസ്.റാസി, സജ്മി അനീഷ്.