പാരിപ്പള്ളി: കോട്ടയ്ക്കേറം രാഘവഭവനിൽ എ. രാഘവൻ (75, റിട്ട. നഴ്സിംഗ് അസിസ്റ്റന്റ്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമാഭായി. മക്കൾ: മഞ്ചു, മായ (ലാബ് ടെക്നീഷ്യൻ, പാരിപ്പള്ളി മെഡിക്കൽ കോളേജ്). മരുമകൻ: റെജി (ദുബായ്). സഞ്ചയനം 19ന് രാവിലെ 8ന്.