
കൊട്ടിയം: കാക്കോട്ടുമൂല ജെ.ബി.എം ഹൗസിൽ പരേതനായ മൈക്കിൾ മോസസിന്റെ ഭാര്യ ബേബി മൈക്കിൾ (62) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കാക്കോട്ടുമൂല തിരുഹൃദയ പള്ളി സെമിത്തേരിയിൽ. മകൻ: മജോ ഫിലിപ്പ് (വിദേശം). മരുമകൾ: സോഫിയ.