പത്തനാപുരം: കാര്യറ - കിഴക്കേതിൽ അലിയാർ റാവുത്തറുടെ ഭാര്യ നൂർജഹാൻ (57) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അൻവർ അലി, അസ്കർ അലി, അൽത്താഫ് അലി. മരുമകൾ: മുനീറ.