പുത്തൻകുളം: വട്ടവിള വീട്ടിൽ (അനുരാഗ്) പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ സരസ്വതി (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലളിത, ജനാർദ്ദനൻ (മണി), രസാംഗിനി, പ്രസന്ന, സുഗുണൻ, ബാബു, രാജീവ്. സഞ്ചയനം ഇന്ന് രാവിലെ 8ന്.