കല്ലുവാതുക്കൽ: വിലവൂർകോണം നടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ എസ്. ശ്യാമിന്റെ ഭാര്യയും ബാലകൃഷ്ണന്റെയും സുജനാക്ഷിയുടെയും മകളുമായ അനുപമ (37) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശിവതീർത്ഥ, ശിവാർത്ഥ്.